Testimonials 2

August 26, 2021

രണ്ടു മാസം മുൻപ് എൻ്റെ വീട്ടിൽ ജോലിക്ക് വന്നിരുന്ന സ്ത്രീ കവിഡ് positive ആയി.അസുഖം ബാധിച്ച തറിയാതെ അഞ്ച് ദിവസം വീട്ടിലുള്ള സകല ജോലിയും ചെയ്തു . ആറാമത്തെ ദിവസം പനിയും അസ്വസ്ഥതയും തോന്നിയപ്പോൾ പോയി ടെസ്റ്റ് ചെയ്യാൻ പറഞ്ഞു, റിസൾട്ട് positive ആയിരുന്നു.ഉടൻ ഞങ്ങൾ ആയുർവേദ യോഗാ വില്ലയിൽ വിളിച്ചു അവർ AVIRO 19 കൊടുത്തു വിട്ടു അഞ്ചു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു.After five day’s ഞങൾ ടെസ്റ്റ് ചെയ്തു റിപ്പോർട്ട് negative ആയിരുന്നു,ഭയം കാരണം വീണ്ടും 12 ദിവസം കഴിഞ്ഞപ്പോൾ R T P C R ചെയ്തു അതും negative വന്നു.Thanku Ayurveda yoga villa🙏🙏🙏